Roots

Monday, June 12, 2023

പ്രണയം

പ്രണയം വികാരമല്ല 
സ്രോതസ്സാണ് 
ജീവസ്രോതസ്സ് 
എന്റെ ചുണ്ടകളിൽ 
നാണിച്ചു വീഴുന്ന മഴതുള്ളികളെ 
ഞാൻ തിരിച്ചു ചുംബിക്കുമ്പോൾ 
എന്റെ ആയുസ്സ് 
ആ ദിവസത്തെ എന്റെ ആയുസ്സ് 
അവിടെ കൂടുകയാണ് 
-
ചാന്ദിനി ഗിരിജ 
ജൂൺ 12, 2023 

No comments:

Post a Comment