Roots

Sunday, April 16, 2023

മടിഷ്ട്ടം

ഇഷ്ട്ടപ്പെടാൻ 
ഈ ലോകത്ത്
പലതും ഉണ്ടായിട്ടും 
നിന്നെ ഇഷ്ട്ടപ്പെട്ടത് 
നിന്നോടുള്ള ഇഷ്ട്ടംകൊണ്ടല്ലാ 
മറ്റുള്ളതെല്ലാം പോയി തേടാനുള്ള 
ആവേശം എനിക്കില്ലയിരുന്നു
-
ചാന്ദിനി ഗിരിജ 

ദിവസം 17/30 | 30 ദിവസത്തിൽ 30 കവിതകൾ | ദേശിയ കവിത രചന മാസം #napowrimo 

No comments:

Post a Comment